Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനില്‍ ഓണാഘോഷം



മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ അജേഷ്‌കുമാര്‍  ഓണാസന്ദേശം നല്കി. ഒരേ നിറത്തിലും ഡിസൈനിലുമുള്ള വസ്ത്ര ധാരണത്തോടെ പുരുഷ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.  വിവിധ കലാകായിക മത്സരങ്ങളും നടന്നു. വടംവലിയും ചെണ്ടമേളവും പോലീസ് ഓണാഘോഷത്തെ വര്‍ണാഭമാക്കി. ASI പ്രശാന്ത്കുമാറും SCPO സ്വരാജും നേതൃത്വം നല്‍കിയ ഗാനമേളയും ആഘോഷങ്ങള്‍ക്ക് ചാരുത പകര്‍ന്നു.



Post a Comment

0 Comments