സേവാഭാരതി ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തിരുവോണ സംഗമം സംഘടിപ്പിച്ചു. സേവാഭാരതിയുടെ തിരുവോണ സംഗമത്തോടനുബന്ധിച്ച് പാലിയേറ്റീവ് രോഗി കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണവും നടന്നു.
സമ്മേളനത്തില്‍ ഡോക്ടര്‍ വി.വി സോമന്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ഉഷാ സുരേഷ്, സുരേഷ് വടക്കേടം, രശ്മി ശ്യാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.കെ രാജഗോപാല്‍. സതീഷ് ജി, പി രാജഗോപാല്‍, അനീഷ് മോഹന്‍ സഹസ്രനാമം എന്നിവരും പങ്കെടുത്തു.





0 Comments