യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മരങ്ങാട്ടുപിള്ളി കടപ്ലാമറ്റം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും ജനകീയ പ്രതിഷേധവും നടത്തി. ഡിസിസി ഉപാധ്യക്ഷന്‍ അഡ്വ ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ ജോര്‍ജ് പയസ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. മാത്യു കുളിരാനി, സി.സി മൈക്കിള്‍, കെ ആര്‍ ശശിധരന്‍ നായര്‍, ആന്‍സമ്മ സാബു, ഗോവിന്ദന്‍, കെ വി മാത്യു, അഗസ്റ്റിന്‍ കൈമളേട്ട്, സാബു തെങ്ങുംപള്ളി, അഭിലാഷ് പനന്താനം, സണ്ണി വടക്കേടം, പി ഓ തോമസ്, ജോസ് ജോസഫ് പി, ഷാജി ആടിമാക്കിയില്‍, ഉല്ലാസ് വി കെ, ആഷിന്‍ അനില്‍ മേലേടം, ആശിഷ്, അരവിന്ദ് ബിനു, അനൂപ് കെ എന്‍, സണ്ണി മുളയോലി, ജോയ് ഇടയത്ത്, ഷൈന്‍ കൈമളേട്ട്, റോബിന്‍ സി കുര്യന്‍, സുരേഷ് പി ജി, നോബിള്‍ മുളങ്ങാട്ടില്‍, ജോജി പാറ്റാനി, അരുണ്‍ പി തങ്കച്ചന്‍, അഖില്‍ കെ, അഭിജിത് വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
0 Comments