ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് എഐവൈഎഫ് പാലാ മണ്ഡലം ഭഗത് സിംഗ് യൂത്ത് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പാലാ ജനറല്‍ ആശുപത്രിയും പരിസരവും ശുചീകരിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി.കെ ഷാജകുമാര്‍ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് അനില്‍ ചാക്കോ അദ്ധ്യക്ഷനായിരുന്നു.





0 Comments