Breaking...

9/recent/ticker-posts

Header Ads Widget

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്.



ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്. പാലാ ഈരാറ്റുപേട്ട റൂട്ടില്‍ ഭരണങ്ങാനത്തിന് സമീപം വട്ടോളികടവില്‍ ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ സാരമായി പരിക്കേറ്റ  ബൈക്ക് യാത്രികരായ  ആദിത്യന്‍ ( 19 ), അബിന്‍ ( 20 ) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.



Post a Comment

0 Comments