Breaking...

9/recent/ticker-posts

Header Ads Widget

പാലാ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ പുതിയ ഫാര്‍മസിയും, ലാബും ഉദ്ഘാടനം ചെയ്തു.



പാലാ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ പുതിയ ഫാര്‍മസിയും, ലാബും ജോസ് K മാണി Mp ഉദ്ഘാടനം ചെയ്തു.  ആശുപത്രിയില്‍ ആരംഭിക്കുന്ന യോഗ പരിശീലനത്തിന്റെ ഉദ്ഘാടനവും MP നിര്‍വഹിച്ചു. പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 

വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ,  സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ലിസിക്കുട്ടി മാത്യു , ജോസ് ചീരാന്‍കുഴി  കൗണ്‍സിലര്‍മാരായ  ഷാജു വി തുരുത്തന്‍ , ആന്റോ പടിഞ്ഞാറേക്കര ,  ജോസിന്‍ ബിനോ ,  ലീന സണ്ണി , ബൈജു കൊല്ലന്‍പറമ്പില്‍ , മായാ പ്രദീപ് , മുന്‍ കൗണ്‍സിലര്‍ ബിജു പാലുപടവില്‍ , ബെറ്റി ഷാജു, ജോസുകുട്ടി പൂവേലി , ഷാജു എടേട്ട്, സി എം ഒ  Dr റോഷ്നി തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments