ഭാരതീയ മസ്ദൂര്‍ സംഘം അയര്‍ക്കുന്നം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു. ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായാണ് BMS പ്രതിഷേധ സമരം സംഘടിപ്പിച്ചത്. അനില്‍കുമാര്‍ കെ ജാഥാ ക്യാപ്റ്റന്‍ ആയിരുന്നു. ബിജു വി.ജെ വൈസ് ക്യാപ്റ്റനും, ശ്രീജിത്ത് വി.ആര്‍ മാനേജരുമായിരുന്നു. തിരുവഞ്ചൂരില്‍ നിന്നും ആരംഭിച്ച കാല്‍നട പ്രചരണ ജാഥ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് അയര്‍ക്കുന്നത്ത് സമാപിച്ചു.
0 Comments