Breaking...

9/recent/ticker-posts

Header Ads Widget

പീഡിയാട്രിക് ഇവാലുവേഷന്‍ ക്യാമ്പ് നടത്തി.



അരുണാപുരം മരിയന്‍  മെഡിക്കല്‍ സെന്ററില്‍ പീഡിയാട്രിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പീഡിയാട്രിക് ഇവാലുവേഷന്‍ ക്യാമ്പ് നടത്തി.  ക്യാമ്പില്‍  മെഡിക്കല്‍ സൂപ്രണ്ട് ഡോ. മാത്യു തോമസ്,പീഡിയാട്രീഷന്‍ ഡോ. അലക്‌സ് മാണി,  ഡോ. ഉദയ ഇമ്മാനുവല്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ലിന്‍സി എമ്മാനുവല്‍  എന്നിവര്‍ സംസാരിച്ചു.  

ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഗ്രോത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് ഇവാലുവേഷന്‍, ജനറല്‍ ചെക്കപ്പ്, ഏര്‍ളി സ്റ്റിമുലേഷന്‍  ആന്‍ഡ് ഡെവലപ്‌മെന്റ് തെറാപ്പി, ഹിയറിങ് ഇവാലുവേഷന്‍, ഫീഡിങ് അസിസ്റ്റന്റ് മുതലായ സേവനങ്ങള്‍ ലഭ്യമാക്കി.


Post a Comment

0 Comments