Breaking...

9/recent/ticker-posts

Header Ads Widget

പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.




മഴയും വെയിലും മാറി മാറിയെത്തുന്ന കാലാവസ്ഥയില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.  സര്‍ക്കാര്‍ ആശുപത്രികളിലും, സ്വകാര്യ ആശുപത്രികളിലും ഒട്ടേറെയാളുകളാണ്  പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നത്. വൈറല്‍ പനിയെ നിസാരമായി കാണരുതെന്നും സ്വയം ചികിത്സ ഒഴിവാക്കി വൈദ്യ പരിശോധനയ്ക്ക് വിധേയരാകണമെന്നും ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ പറയുന്നു.



Post a Comment

0 Comments