DHQ അസിസ്റ്റന്റ് കമാണ്ടന്റ് ചന്ദ്രശേഖരന്‍, ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എ.എസ്.അന്‍സല്‍, എസ്.ഐ അഖില്‍ദേവ്, എസ്. ഐ.ഗോകുല്‍, ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍, നീണ്ടൂര്‍ എസ് കെ വി, ഏറ്റുമാനൂര്‍ MRS, അതിരമ്പുഴ സെന്റ് മേരിസ് തുടങ്ങിയ സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ഉള്‍പ്പെടെ 350 ഓളം പേര്‍ കമ്മ്യൂണിറ്റി റണ്ണില്‍ പങ്കെടുത്തു. കമ്മ്യൂണിറ്റി റണ്ണില്‍ പങ്കെടുത്തവര്‍ക്ക് മറ്റം കവല ,ജുമാ മസ്ജിദിന്റെ നേതൃത്വത്തില്‍ ലഘു ഭക്ഷണവും വിതരണം ചെയ്തു. അതിരമ്പുഴ പള്ളി മൈതാനത്ത് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഏകതാദിന സന്ദേശം നല്‍കി. ഏറ്റുമാനൂര്‍ എസ്എച്ച്ഒ കമ്മ്യൂണിറ്റി റണ്ണില്‍ പങ്കെടുത്തവര്‍ക്ക് പ്രഭാത ഭക്ഷണം നല്‍കി.
 





 
 
 
 
 
 
 
 
0 Comments