പാറേവളവ് ജംഗ്ഷനില്‍ അപകട സാധ്യത കുറയ്ക്കാന്‍ കുരിശുപള്ളിക്ക് സമീപം കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു. കെ.എസ്.സി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി അമല്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ കെ.എസ്.സി എം അയര്‍ക്കുന്നം മണ്ഡലം കമ്മിറ്റിയാണ് കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചത്.
0 Comments