Breaking...

9/recent/ticker-posts

Header Ads Widget

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പദയാത്ര



ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍  മാഞ്ഞൂര്‍  മണ്ഡലത്തില്‍  പദയാത്ര നടത്തി. മേട്ടുംപാറയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ്, യുഡിഫ്  കടുത്തുരുത്തി  നിയോജകമണ്ഡലം ചെയര്‍മാന്‍ ലുക്കോസ് മാക്കിലും ചേര്‍ന്ന് മണ്ഡലം പ്രസിഡന്റ് ബിനോ സഖറിയാസിന് പതാക  കൈമാറി. ടോമി കറുകുളം, രാജു പറമ്പില്‍, വര്‍ഗീസ് കറുകുളം, സിബി മുകളേല്‍, രാജു  കാശംകാറ്റില്‍, ജോജോ കോട്ടെപറമ്പില്‍, സലിന്‍ കുമാര്‍, മനുവല്‍ വര്‍ഗീസ്, ബെന്നി പള്ളികുന്നേല്‍, സിബി ഇളമ്പചേരി, ടോമി മുകളേല്‍, ബാബു തൂമ്പില്‍, വിനോദ് പുതിയപറമ്പില്‍, ബിജു കരക്കാട്, പ്രകാശ് വരവുകാല,ബിജു  മലേകുന്നേല്‍. ജയശ്രീ സലിംകുമാര്‍, ബീന ടോമി, ബിന്ദു  സുരേഷ്, മിനി ചന്ദ്രന്‍, ജിനി പീറ്റര്‍, ജോളി പ്രസാദ്, ജൈനമ്മ, മേരി  ജോണ്‍, രാജു കാളചേരി, തോമസ് കലാരം, ടിജോ, തങ്കച്ചന്‍, ബാബു, ജോസഫ് പുത്തെന്‍ച്ചിറ, ബേബി വളംപള്ളി, ഫ്രാന്‍സിസ്, കുഞ്ഞുമോന്‍ കാക്കത്തുരുത്തില്‍, ജോയി വഴക്കുഴി, മത്തായി തട്ടരുപറമ്പില്‍, മോനിച്ചന്‍, ജിസ്സ്, രാധാകൃഷ്ണന്‍ ജോര്‍ജ് നെടുനിലം, ജോയി പാറക്കല, സജി പഴയിടം,  തുടങ്ങിയവര്‍  നേതൃത്വം നല്‍കി.  
10 വാര്‍ഡ്കളില്‍ കൂടി കടന്നുപോയ പദയാത്ര   വൈകുന്നേരം  6  മണിക്ക്  കുറുപ്പുന്തറ കവലയില്‍   സമാപിച്ചു.  സമാപന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി  ഫില്‍സണ്‍ മാത്യൂസ്  ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനോ സഖറിയാസ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ്  ബിജു പുന്നത്താനം  മുഖ്യപ്രഭാഷണം നടത്തി. സുനു ജോര്‍ജ്, ലുക്കോസ് മാക്കില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments