Breaking...

9/recent/ticker-posts

Header Ads Widget

ഗാന്ധിസത്തിന്റെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു.



ഗാന്ധിജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി ഏറ്റുമാനൂര്‍ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിസത്തിന്റെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച്  സെമിനാര്‍ സംഘടിപ്പിച്ചു. 

കോട്ടയം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെ.പി സാബു ഐക്കരപ്പറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി ഹാളില്‍ നടന്ന യോഗത്തില്‍ ലൈബ്രറി വൈസ് പ്രസിഡണ്ട് ഡോക്ടര്‍ വിദ്യ ആര്‍ പണിക്കര്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ രാകേഷ് പി മൂസത്, എ.ജി.ഗോപി, എം.സി.ജോസ്, അഡ്വക്കറ്റ് പി. രാജീവ് , എ.പി സുനില്‍ തുടങ്ങിയവര്‍ സെമിനാര്‍ നയിച്ചു.   മഹാത്മാഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.


Post a Comment

0 Comments