കേരള കോണ്‍ഗ്രസ് കിടങ്ങൂര്‍ മണ്ഡലം കമ്മറ്റി ഓഫീസ് പാര്‍ട്ടി ചെയര്‍മാന്‍ P.J ജോസഫ് MLA ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഡോ മേഴ്‌സി ജോണ്‍ മൂലക്കാട്ട് അധ്യക്ഷയായിരുന്നു. സമ്മേളന ഉദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഫ്രാന്‍സിസ് ജോര്‍ജ് MP ആദരിച്ചു.
0 Comments