ഗാന്ധിജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ,എന്‍സിസി തുടങ്ങിയവയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു.
0 Comments