Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്.എസ്.പി.യു.അയര്‍ക്കുന്നം യൂണിറ്റ് കുടുംബമേള നടന്നു.



കെ.എസ്.എസ്.പി.യു.അയര്‍ക്കുന്നം യൂണിറ്റ് കുടുംബമേള പെന്‍ഷന്‍ ഭവനില്‍ നടന്നു.  യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം യു. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡണ്ട് രാജരത്തിനം അദ്ധ്യക്ഷത വഹിച്ചു. 

ബ്‌ളോക്ക് പ്രസിഡണ്ട് പി.പി. പത്മനാഭന്‍ കലാമേള ഉദ്ഘാടനം ചെയ്തു. 80 വയസ്സ് കഴിഞ്ഞ പെന്‍ഷന്‍കാരെ കെ.ജെ. മാത്യു കുന്നപ്പള്ളി ആദരിച്ചു. റ്റി.വി. മോഹന്‍കുമാര്‍, പി.ജെ.കുര്യന്‍, സി.സി. ജയന്‍, പി.കെ. രാജപ്പന്‍, കൃഷ്ണ വാര്യര്‍, എം.വി. രാമചന്ദ്രന്‍, എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments