Breaking...

9/recent/ticker-posts

Header Ads Widget

മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.



പാലാ മരിയസദനത്തില്‍ വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്തിന്റെയും പാല ബാര്‍ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. മരിയസദനത്തിലെ എല്ലാ അംഗങ്ങളെയും ഉള്‍പ്പെടുത്തിയ മാനസിക ആരോഗ്യ ബോധവല്‍ക്കരണ റാലി മരിയസദനം ഓഡിറ്റര്‍ പിസി ചെറിയാന്‍ പാറക്കുളങ്ങര ഫ്‌ലാഗ് ഓഫ് ചെയ്തു. മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ്  സ്വാഗതമാശംസിച്ചു.  വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് വൈസ് പ്രസിഡണ്ട് ഡോ റോയി കള്ളി വയലില്‍ അധ്യക്ഷനായിരുന്നു  ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്  ഷെര്‍മിന്‍.എസ് .എസ് ഉദ്ഘാടനം നിര്‍വഹിച്ചു.  ഡോക്ടര്‍  റോയി കള്ളിവയലിലിനെ, മജിസ്‌ട്രേറ്റ് ഷെര്‍മിന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.  മനോരമ ട്രാവലര്‍ സീനിയര്‍ എഡിറ്റോറിയല്‍ കോര്‍ഡിനേറ്റര്‍,  .അജിത്ത് എബ്രഹാമിനെയും  ആദരിച്ചു. മര്‍വിന്‍ ജോസ്സസ്, ജുബിന്‍ ഡോക്ടര്‍ ലത കലൈവാനന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ .ബൈജു കൊല്ലംപറമ്പില്‍,  രാജരാജേശ്വരി, ജോര്‍ജ് കരുണക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു



Post a Comment

0 Comments