അയര്‍ക്കുന്നത്ത് ഭാര്യയെ കൊന്ന് കുഴിച്ചൂ മൂടിയ സംഭവത്തില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ സോണിയാണ് ഭാര്യ അല്‍പനയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടിയത്. ഭാര്യയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയ ശേഷം നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ നിന്നുമാണ് പോലീസ്പിടികൂടിയത്.
0 Comments