പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെ താല്‍ക്കാലിക ഗ്യാലറി തകര്‍ന്നുവീണു. ഗ്യാലറിയിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് എന്‍സിസി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സംയുക്ത പരിപാടിക്കായി ഒരുങ്ങുന്നതിനിടയാണ് അപകടമുണ്ടായത്.





0 Comments