Breaking...

9/recent/ticker-posts

Header Ads Widget

പുതുപ്പള്ളി സാധു തൃക്കിടങ്ങൂരപ്പനെ വണങ്ങാന്‍ കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെത്തി.



കാടുകയറിയെങ്കിലും പോറല്‍ പോലുമേല്‍ക്കാതെ തിരികെയെത്തിയ ഗജവീരന്‍ പുതുപ്പള്ളി സാധു തൃക്കിടങ്ങൂരപ്പനെ വണങ്ങാന്‍ കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെത്തി. 

കോതമംഗലത്ത് ഒരു സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാനയുടെ കുത്തേറ്റപ്പോഴാണ് പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറിയത്. ആന പ്രേമികളുടെ പ്രാര്‍ത്ഥനയില്‍ കാട്ടിനുള്ളില്‍ നിന്നും തിരികെയെത്തിയ സാധു ചട്ടക്കാരനായ ബിനുവിനൊപ്പം ക്ഷേത്രത്തിലെത്തി സുബ്രമണ്യസ്വാമിയെ വണങ്ങി.


Post a Comment

0 Comments