Breaking...

9/recent/ticker-posts

Header Ads Widget

കൊല്ലപ്പള്ളി അഞ്ചാംമൈല്‍-പുളിക്കല്‍ കവല റോഡ് ഉദ്ഘാടനം



രാമപുരം പഞ്ചായത്തിലെ കൊല്ലപ്പള്ളി അഞ്ചാംമൈല്‍-പുളിക്കല്‍ കവല റോഡ്  ഉദ്ഘാടനം മാണി സി കാപ്പന്‍ MLA നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ദര്‍ശന റെസിഡന്റ്‌സ് അസോസിയേഷന്‍  പ്രസിഡന്റ് രവീന്ദ്രന്‍ എം. എന്‍ സ്വാഗതം ആശംസിച്ചു. 

കൊല്ലപ്പള്ളി പുളിക്കല്‍ കവല അഞ്ചാംമൈല്‍ റോഡ് സമയബന്ധിതമായി പണിതീര്‍ത്ത കോണ്‍ട്രാക്ടര്‍ ജോര്‍ജ് കുരിശുംമൂട്ടിലിനെ മാണിസി കാപ്പന്‍ എംഎല്‍എ പൊന്നാട അണിയിച്ച് ആദരിച്ചു. റെജി ജയന്‍, രജിത ഷിനു, ജയന്‍ കീപ്പാറമലയില്‍, ഓ.എ   കരുണാകരന്‍, D.ശുഭലന്‍ 
 യെദു, രഞ്ജിത്, അനില്‍ N. P എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments