രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറാം വര്‍ഷത്തോട് അനുബന്ധിച്ച് ഉഴവൂര്‍ മണ്ഡലം വിജയ ദശമി മഹോത്സവം കരുനെച്ചി ക്ഷേത്ര മൈതാനിയില്‍ നടന്നു. മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ kp രാജന്‍ അധ്യക്ഷനായിരുന്നു. ബാലഗോകുലം പൊന്‍കുന്നം ജില്ലാ അധ്യക്ഷന്‍ K.S ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. കേസരി പ്രചാര മാസം സുഷമ രാമചന്ദ്രന് കേസരി മാസിക നല്‍കി ഉദ്ഘാടനംചെയ്തു.





0 Comments