കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയ്ക്ക് കുറവിലങ്ങാട് സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. മോന്‍സ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് എം.പി ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു. 13 വിദ്യാഭാസ ഉപജില്ലകളില്‍ നിന്നുള 3300 ഓളം വിദ്യാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്.





0 Comments