ശുചിത്വ മിഷന്‍ പാമ്പാടി ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര ശുചിത്വ സന്ദേശം നല്കി. ജനപ്രതിനിധികളായ രജിത അനീഷ്, ബിനു രാജു, പൊന്നമ്മ രവി,ജോമോള്‍ ദിനേശ്,ജാക്സണ്‍ മാത്യു,ജിജി മണര്‍കാട്,സിന്ധു അനില്‍കുമാര്‍,സുരേഖ ബി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജിതമ്മ,ഹെല്‍ത്ത് ഇന്‍പെക്ടര്‍ രേഖ, സെന്റ് മേരീസ് ഹയര്‍സെക്കന്ററി കമ്മ്യുണിറ്റി പോലീസ് ഓഫീസര്‍ ബനോ കുര്യന്‍,ഗൈഡ് കണ്‍വീനര്‍ ബിനു സൂസണ്‍ സക്കറിയ, സ്‌ക്കുള്‍ എന്‍എസ്എസ് കണ്‍വീനര്‍ ജോജി ജോണ്‍, ഇന്‍ഫാന്റ് ജീസസ് ബഥനി കോണ്‍വെന്റ് സ്‌കൂള്‍ സ്റ്റുഡന്റ്് പോലീസ് ഓഫീസര്‍ റിയ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.മണര്‍കാട് സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍,ഇന്‍ഫന്റ് ജീസസ് ബഥനി കോണ്‍വെന്റ് സ്‌കൂള്‍,ഹരിതകര്‍മ്മ സേന,തൊഴുലുറപ്പ് തൊഴിലാളികള്‍, ജനപ്രതിനിധികള്‍,വിവിധ സംഘടനകള്‍,കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു.





0 Comments