കൊങ്ങാണ്ടൂര്‍ വള്ളിക്കാവ് വനദുര്‍ഗ്ഗാ ദേവീ ക്ഷേത്രത്തില്‍ നവരാത്രി പൂജയും വിജയദശമി ആഘോഷവും നടന്നു. വിജയദശമി ദിനത്തില്‍ പൂജയെടുപ്പ്, വിദ്യാരംഭ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി അനില്‍ മുഖ്യ കാര്‍മ്മികത്വംവഹിച്ചു. ക്ഷേത്രം. ഉപദേശകസമിതി പ്രസിഡന്റ് അഭിലാഷ് തെക്കേതില്‍, സെക്രട്ടറി നിഷാ മോള്‍, കമ്മറ്റിയംഗങ്ങളായ മനു മണി, അയ്യപ്പദാസ്, റെജി കുമാര്‍, രാജകൃഷ്ണന്‍, പ്രവീണ്‍ പ്രസാദ്, രമേശ് ദാസന്‍, സുരേഷ്, ചന്ദ്രശേഖരന്‍, എന്നിവര്‍ ചടങ്ങുകള്‍ക്ക്നേതൃത്വം നല്‍കി.





0 Comments