Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ പഞ്ചായത്തിലെ 19 വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് UDF



തെരഞ്ഞെടുപ്പു വിജ്ഞാപനത്തിനു മുന്‍പെ മാഞ്ഞൂര്‍ പഞ്ചായത്തിലെ 19 വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫിന്റെ മുന്നേറ്റം. ചരിത്രത്തില്‍ ആദ്യമായാണ് വിഭാഗീയത ഇല്ലാതെ ഐക്യകണ്‌ഠേന യുഡിഎഫിന് ഒരു പൊതു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ കാലേകൂട്ടി പ്രഖ്യാപിക്കുവാന്‍ കഴിഞ്ഞത്. മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകരും യുഡിഎഫ് നേതാക്കളുമായ  മോന്‍ മാക്കില്‍, സുനു ജോര്‍ജ്, സി.എം ജോര്‍ജ് തുടങ്ങിയവരുടെ കൂട്ടായ്മയിലാണ് UDF ഈ നേട്ടം  കൈവരിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. ജില്ലാ ബ്ലോക്ക് സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ലൂക്കോസ് മാക്കില്‍, സുനു ജോര്‍ജ് എന്നിവര്‍ പറഞ്ഞു.



Post a Comment

0 Comments