സ്നേഹദീപം പദ്ധതി മനുഷ്യസ്നേഹത്തിന്റെ യഥാര്‍ത്ഥ പ്രതീകമാണെന്ന് മോന്‍സ് ജോസഫ് MLA. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്നേഹദീപം പദ്ധതിയിലൂടെ ഭവനരഹിതരെ കണ്ടെത്തി അവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത് മാതൃകാപരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്നേഹദീപം ഭവന പദ്ധതി പ്രകാരമുള്ള 53-ഉം 54-ഉം വീടുകളുടെ താക്കോല്‍ സമര്‍പ്പണം കിടങ്ങൂരില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.





0 Comments