Breaking...

9/recent/ticker-posts

Header Ads Widget

69-ാമത് കേരളപ്പിറവി ദിനാഘോഷം വര്‍ണാഭമായി.



69-ാമത് കേരളപ്പിറവി ദിനാഘോഷം വര്‍ണാഭമായി. നവംബര്‍ 1 മലയാള ദിനമായും ആചരിച്ചു. ഭരണഭാഷാ വാരാഘോഷത്തിനും കേരളപ്പിറവി ദിനത്തില്‍ തുടക്കമായി.  അതി ദരിദ്രല്ലാത്ത സംസ്ഥാനം എന്ന പ്രഖ്യാപനവും കേരളപ്പിറവി ദിനത്തില്‍നടന്നു.



Post a Comment

0 Comments