Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഇടപ്പാടി അരിപ്പാറ പത്താം വാര്‍ഡില്‍ ആയുര്‍വേദ ഹോസ്പിറ്റലിന്റെ സബ് സെന്റര്‍ ഉദ്ഘാടനം



ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഹോസ്പിറ്റലിന്റെ ഇടപ്പാടി അരിപ്പാറ പത്താം വാര്‍ഡിലെ സബ് സെന്റര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി നിര്‍വഹിച്ചു.

 വാര്‍ഡ് മെമ്പര്‍ രാഹുല്‍ ജി,  സ്റ്റാന്‍ഡിംങ് കമ്മിറ്റി അംഗങ്ങളായ ലിന്‍സി സണ്ണി, എല്‍സമ്മ ജോര്‍ജുകുട്ടി, അനുമോള്‍ മാത്യു, മെമ്പര്‍മാരായ ജോസുകുട്ടി അമ്പലമറ്റം, ബിജു എന്‍.എം, സുധാ ഷാജി, പഞ്ചായത്ത് സെക്രട്ടറി റീന വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments