മുത്തോലി സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍, പുതുതായി നിര്‍മ്മിച്ച ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച 16 ലക്ഷം രൂപ ഉപയോഗിച്ചാണ് ഡൈനിംഗ് ഹാള്‍ നിര്‍മ്മിച്ചത്.





0 Comments