റോഡിലേക്കിറങ്ങി ടാറിങ് മിക്‌സിംങ് മിഷ്യന്‍ കിടക്കുന്നത് ഗതാഗത തടസ്സത്തിന് കാരണമാവുന്നു. പൂവത്തുങ്കല്‍ മണ്ണയ്ക്കനാട് റോഡില്‍ അറപ്പു പാലം ഭാഗത്താണ് ടാറിംങ്ങ് മെഷീന്‍ ഇട്ടിരിക്കുന്നത്.സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ഇതുവഴി പോകാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. മിക്‌സിംഗ് യൂണിറ്റ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.





0 Comments