Breaking...

9/recent/ticker-posts

Header Ads Widget

കറ്റാര്‍വാഴ പൂവണിഞ്ഞത് കൗതുക കാഴ്ചയായി.



ഔഷധ ഗുണമേറെയുള്ള കറ്റാര്‍വാഴ എല്ലാവര്‍ക്കും സുപരിചിതമാണെങ്കിലും കറ്റാര്‍വാഴയില്‍ പൂക്കളുണ്ടാവുന്നത് അപൂര്‍വക്കാഴ്ചയാണ്. ഏറ്റുമാനൂര്‍ സ്വദേശിനി  ആക്കിത്തൊട്ടിയില്‍ മായ രവീന്ദ്രന്‍ പരിപാലിച്ച് വളര്‍ത്തിയ കറ്റാര്‍വാഴകള്‍ പൂവണിഞ്ഞത് കൗതുക കാഴ്ചയായി. ചര്‍മ്മസംരക്ഷണത്തിനും ആയുര്‍വേദ ചികിത്സയിലും കറ്റാര്‍ വാഴയ്ക്ക് എറെ പ്രാധാന്യമാണുള്ളത്.



Post a Comment

0 Comments