ഉഴവൂരില്‍ ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിച്ചു. ഉഴവൂര്‍ ടൗണില്‍ രാവിലെ 7.30 യോടെ ആയിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റോഡില്‍ മറിഞ്ഞെങ്കിലും ഡ്രൈവര്‍ പരിക്ക് ഏല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തില്‍ ഉഴവൂര്‍ പൂവത്തുങ്കല്‍ സ്വദേശിയുടെ ഓട്ടോ തകര്‍ന്നു. എറണാകുളത്തിന് പോകുകയായിരുന്ന സ്വകാര്യബസാണ് ഓട്ടോയില്‍ ഇടിച്ചത്.





0 Comments