എല്‍ഡിഎഫ് സര്‍ക്കാരിന്റെ അതിദാരിദ്ര്യ രഹിത കേരള പ്രഖ്യാപനം ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് മോന്‍സ് ജോസഫ് MLA, സാധാരണക്കാരന്റെ ബുദ്ധിമുട്ടുകളും പ്രയാസവും ജീവിത പ്രശ്‌നങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത സര്‍ക്കാരിന്റെ പ്രഖ്യാപനമാണിതെന്നും മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു.
ജനങ്ങളെ സംരക്ഷിക്കുന്നതിനായി സോഷ്യല്‍ സെക്യൂരിറ്റി ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിന്റെ ആത്മാര്‍ത്ഥയില്ലാത്ത പ്രഖ്യാപനത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയാണ് നിയമസഭ ബഹിഷ്‌കരിച്ചതെന്നും എംഎല്‍എ പറഞ്ഞു.





0 Comments