ഉഴവൂരില്‍ തെരഞ്ഞെടുപ്പു ചിത്രം തെളിഞ്ഞു. മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന്റെ തിരക്കിലേയ്ക്ക് കടന്നു. മികച്ച വിജയത്തോടെ ഭരണത്തുടര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് ആം ആദ്മിപാര്‍ട്ടിസഖ്യം പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.





0 Comments