ഭരണഘടന ശില്പി ഡോ ബി.ആര്‍ അംബേദ്ക്കറുടെ 69-ാമത് പരിനിര്‍വ്വാണ്‍ ദിനം ദ്രാവിഡ മുന്നേറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. അയര്‍ക്കുന്നം KP DS ഹാളില്‍ വച്ച് നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് മനോജ് ആന്റണി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ പ്രസിഡന്റ് ജോസഫ് പി.പി അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന സെക്രട്ടറി KN മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ജോമോന്‍ നാല്‍പ്പതുപറ, രമണി ശശികുമാര്‍ , CK ബിന്ദു ,TM പ്രീതി, K സുരേഖ ,NK സെല്‍വി , ഓമന രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.





0 Comments