മംഗളം കോട്ടയം ബ്യൂറോ ചീഫും കോട്ടയം പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറിയുമായ ഷാലു മാത്യുവിന്റെ പിതാവും കൂരോപ്പട പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ളാക്കാട്ടൂര്‍ ചിലമ്പശേരില്‍ സി.എം. മത്തായി (തങ്കച്ചന്‍- 80) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മെത്രാഞ്ചേരി കഴുന്നുവലം സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍. മൃതദേഹം ശനിയാഴ്ച വൈകിട്ട് അഞ്ചിന് വസതിയില്‍ കൊണ്ടുവരും. ഭാര്യ പരേതയായ മറിയാമ്മ ഒറവയ്ക്കല്‍ കുടുംബാംഗം.




0 Comments