Breaking...

9/recent/ticker-posts

Header Ads Widget

ABVP സ്വാഗത സംഘ രൂപീകരണം


എബിവിപി 41-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്വാഗത സംഘ രൂപീകരണം  കോട്ടയം സ്വ. ആർ വേണുഗോപാൽ സ്മാരക ഹാളിൽ വച്ച് നടന്നു. RSS പ്രാന്ത സഹകാര്യവാഹക് കെ ബി ശ്രീകുമാർ , ABVP സംസ്ഥാന സഘടനാ സെക്രട്ടറി എൻസിടി ശ്രീഹരി, സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് എന്നിവർ പങ്കെടുത്തു. ചെയർമാൻ ഡോ സിറിയക് തോമസ്, ജനറൽ സെക്രട്ടറി ആയി അഡ്വ. ബി അശോക് എന്നിവരടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു.





Post a Comment

0 Comments