Breaking...

9/recent/ticker-posts

Header Ads Widget

പാരമ്പര്യത്തനിമയോടെ പുല്‍ക്കൂടൊരുക്കി അറുമുഖനും സംഘവും



ക്രിസ്തുമസിന് പാരമ്പര്യത്തനിമയോടെ പുല്‍ക്കൂടൊരുക്കി  നല്‍കാന്‍ പാലക്കാട്ടു നിന്നും അറുമുഖനും സംഘവും പാലായിലെത്തി. വിവിധ തരം പുല്‍ക്കൂടുകള്‍  വിപണിയില്‍ ലഭ്യമാണെങ്കിലും മുളയും കച്ചിയും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന  പാലക്കാടന്‍ പുല്‍ക്കൂടുകള്‍ക്ക് പ്രിയം ഏറെയാണ് . ആറു വര്‍ഷത്തോളമായി പാലായിലും കോട്ടയത്തും ക്രിസ്തുമസ് കാലത്ത് ആവശ്യക്കാര്‍ക്ക് പാലക്കാടന്‍ പുല്‍ക്കൂടു നല്‍കാന്‍ അറുമുഖനും സംഘവും എത്തുന്നുണ്ട്.



Post a Comment

0 Comments