Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.



ചൂരക്കുളങ്ങര റെസിഡന്റ്‌സ് അസോസിയേഷന്റെയും കൊച്ചിന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍  സൗജന്യ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. തവളക്കുഴി ഹാപ്പി ഡയഗ്‌നോസ്റ്റിക് സെന്ററില്‍ പരിശോധനകള്‍ നടത്തി. 
ചൂരക്കുളങ്ങര റസിഡന്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബിജോ കൃഷ്ണന്‍, സെക്രട്ടറി സുജ എസ് നായര്‍  ട്രഷറര്‍ കെ. എസ് സുകുമാരന്‍, തീര്‍ത്ഥാസ് ടൂത്ത് അഫയര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. തീര്‍ഥ ഹേമന്ത്, രാജപ്പന്‍ മുത്തുച്ചിപ്പി, അസോസിയേഷന്‍ ഭാരവാഹികളായ ശ്രീകുമാര്‍ മുക്കുടി, പ്രദീപ് കുറുപ്പന്‍ കുന്നേല്‍, തുടങ്ങിയവര്‍ ക്യാമ്പിന് 
നേതൃത്വം നല്‍കി.


Post a Comment

0 Comments