ഏറ്റുമാനൂര്‍ നഗരസഭയില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. വരണാധികാരി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അനില്‍കുമാര്‍ സത്യവാചകം ചൊല്ലി കൊടുത്തു. നഗരസഭയിലെ മുതിര്‍ന്ന അംഗം ജോയി മന്നാമലയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് ജോയി മന്നാമല സത്യവാചകം ചൊല്ലിക്കൊടുത്തു.





0 Comments