അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിര്‍ത്തി. 24 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ യുഡിഎഫിന് 18ഉം എല്‍ഡിഎഫിന് അഞ്ചും സീറ്റുകള്‍ ലഭിച്ചു. ഒരു വാര്‍ഡില്‍ സ്വതന്ത്രന്‍ വിജയിച്ചു. കോണ്‍ഗ്രസ് - 10, കേരളാ കോണ്‍ഗ്രസ് - ഏഴ്, കേരളാ കോണ്‍ഗ്രസ് എം - മൂന്ന്, സിപിഎം - രണ്ട്, മുസ്ലിംലീഗ് - ഒന്ന്, സ്വതന്ത്രന്‍ - ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.





0 Comments