ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്‌നേഹ സ്മരണകളുമായി ലോകമെമ്പാടും ക്രിസ്മസ് ആഘോഷം നടന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബ്ബാനകളും പ്രാര്‍ത്ഥനകളും തിരുക്കര്‍മ്മങ്ങളും നടന്നു. സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഒത്തു ചേരലിന്റെയും ആഘോഷമായി മാറുകയായിരുന്നു ക്രിസ്മസ്.





0 Comments