Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാളാഘോഷത്തിന് കൊടിയേറി.



ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാളാഘോഷത്തിന് കൊടിയേറി. വികാരി റവ. ഫാ. അലക്‌സ് ആക്കപ്പറമ്പില്‍ കൊടിയേറ്റ് നിര്‍വ്വഹിച്ചു. 

ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ഫാ. എബിന്‍ ഇറപ്പുറത്ത് കാര്‍മ്മികത്വം വഹിച്ചു. സുറിയാനി പാട്ടു കുര്‍ബാനയ്ക്ക് ഫാ. ജിതിന്‍ വല്ലൂര്‍  നേതൃത്വം നല്‍കി. പ്രധാന തിരുനാളാഘോഷം ഡിസംബര്‍ 25,26 തീയതികളില്‍ നടക്കും.


Post a Comment

0 Comments