Breaking...

9/recent/ticker-posts

Header Ads Widget

ന്യൂനപക്ഷാവകാശ ദിനാചരണവും നിയമ ബോധവത്കരണ ക്ലാസും നടത്തി



മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയും ഈരാറ്റുപേട്ട വാക്കേഴ്‌സ് ക്ലബ്ബും സംയുക്തമായി ന്യൂനപക്ഷാവകാശ ദിനാചരണവും നിയമ ബോധവത്കരണ ക്ലാസും നടത്തി. ഈരാറ്റുപേട്ട മുന്‍സിഫ് മജിസ്‌ട്രേറ്റ് ആര്‍. കൃഷ്ണ പ്രഭന്‍ ഉദ്ഘാടനം ചെയ്തു. 

വാക്കേഴ്‌സ് ക്ലബ് രക്ഷാധികാരി വി.എം.അബ്ദുള്ള ഖാന്‍ അധ്യക്ഷത വഹിച്ചു.അഡ്വ.തോമസ് ജോസഫ് തൂങ്കുഴി ക്ലാസെടുത്തു.പ്രസിഡന്റ് ഫൈസി തൂങ്ങന്‍പറമ്പില്‍, അഷറഫ് തൈത്തോട്ടം, പി.പി.നജീബ് എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments