Breaking...

9/recent/ticker-posts

Header Ads Widget

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു




ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. ഓരോ സ്ഥാപനങ്ങളിലെയും വരണാധികാരികളുടെ നേതൃത്വത്തിലാണ് സത്യപ്രതിജ്ഞാചടങ്ങ്നടന്നത്.



Post a Comment

0 Comments