Breaking...

9/recent/ticker-posts

Header Ads Widget

കേക്ക് വിപണി സജീവമായി


പ്രത്യാശയുടെ സന്ദേശവുമായെത്തുന്ന  ക്രിസ്മസിന് മധുരം പകരാന്‍ കേക്ക് വിപണി സജീവമായി. ക്രിസ്മസ് കാലത്ത്  കേക്കുകള്‍ കൈമാറി സ്‌നേഹം പങ്കിടുമ്പോള്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള കേക്കുകള്‍ ബേക്കറികളില്‍ നിരന്നു കഴിഞ്ഞു. മാധുര്യമേറുന്ന വൈവിധ്യം നിറഞ്ഞ കേക്കുകള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാരേറെയുള്ളത്. 




Post a Comment

0 Comments