Breaking...

9/recent/ticker-posts

Header Ads Widget

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു



പാല വൈക്കം റോഡില്‍ ആണ്ടൂരിനു സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഉച്ചകഴിഞ്ഞ് 3 മണിയോടെ യായിരുന്നു അപകടം. അപകടത്തില്‍ 4 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 5 പേര്‍ക്ക് പരുക്കേറ്റു. അറുനൂറ്റിമംഗംലം സ്വദേശി ജെന്‍സി അലക്‌സ് ( 42) ,ഈരാറ്റുപേട്ട സ്വദേശികളായ ജെയിംസ്  ജോസഫ് ( 65) , ത്രേസ്യാമ്മ ജെയിംസ് ( 63) , ജെന്‍സ് ഷൈജു (29) ഇവാന്‍ ഷൈജു ( 4 മാസം) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.



Post a Comment

0 Comments