ഏറ്റുമാനൂര്‍ ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ശബരിമല തീര്‍ത്ഥാടകരുടെ ബാഹുല്യവും ക്രിസ്തുമസ് ആഘോഷങ്ങളുടെ തിരക്കും വാഹന ഗതാഗതം വര്‍ധിക്കാന്‍ കാരണമായി. ഏറ്റുമാനൂരില്‍ ഗതാഗതത്തിരക്കേറുമ്പോള്‍ ആംബുലന്‍സുകള്‍ പോലും കടന്നുപോകാന്‍ കഴിയാതെ വിഷമിക്കുന്ന സാഹചര്യമാണ് ഉണ്ടായത്.





0 Comments