ഏറ്റുമാനൂര്‍ ഫ്രണ്ട്‌സ് ഫിറ്റ്‌നസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷം നടന്നു. ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് ഫിറ്റ്‌നസ് സെന്ററില്‍ വച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടിയുടെ ഉദ്ഘാടനം കോട്ടയ്ക്കപുറം സെന്റ് മാത്യൂസ് ചര്‍ച്ച് വികാരി ഫാ.സോണി തെക്കുംമുറിയില്‍ നിര്‍വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ രശ്മി ശ്യാം മുഖ്യപ്രഭാഷണം നടത്തി.





0 Comments